കോഴിക്കോട്: ബാലുശ്ശേരിയില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് വിമുക്തഭടന് ജീവനൊടുക്കിയതായി പരാതി.
കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശി രാജന് നായരാണ് ആത്മഹത്യ ചെയ്തത്.
പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.