വഴിതടയൽ സമരത്തോടെ പ്രതിസന്ധിയിലായത് കോൺഗ്രസ്സിലെ പുതിയ നേതൃത്വം. കെ.സുധാകരനും വി.ഡി സതീശനും എതിരെ പ്രതിഷേധം. അവസരം മുതലെടുക്കാൻ ഗ്രൂപ്പുകളും രംഗത്ത്. പക്വത നഷ്ടപ്പെട്ട നേതാവെന്ന ആക്ഷേപം നേരിട്ട് സുധാകരൻ. നിർണ്ണായക ഘട്ടത്തിൽ പാർട്ടി സമരത്തെ തള്ളിയത് വി.ഡി സതീശനും തിരിച്ചടി. ഹൈക്കമാൻ്റിൽ പരാതി പ്രളയം. അക്രമ സമരത്തെ തള്ളി സതീശൻ്റെയും സുധാകരൻ്റെയും “ഗോഡ് ഫാദർ’ കെ.സി വേണുഗോപാലും രംഗത്ത് . . . (വീഡിയോ കാണുക)