എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; കോണ്‍ഗ്രസിന് അനുകൂലമെന്ന്. . .

മധ്യപ്രദേശ്: കോണ്‍ഗ്രസിന് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്.

ഇന്ത്യാ ടുഡേ പോള്‍: കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. തെലങ്കാനയില്‍ ടിഎആര്‍എസിന് ഭരണത്തുടര്‍ച്ചയെന്നാണ്‌ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാകുന്നത്.

മധ്യപ്രദേശ്:

ഇന്ത്യാ ടുഡേ: കോണ്‍ഗ്രസ് – 104-122, ബിജെപി-102-120, ടൈംസ് നൗ: ബിജെപി- 126, കോണ്‍ഗ്രസ് -89 മറ്റുള്ളവര്‍- 15, ന്യൂസ് എക്‌സ്, ബിജെപി- 106, കോണ്‍ഗ്രസ് -112, മറ്റുള്ളവര്‍- 12

Top