മലപ്പുറത്തെ ദേശീയ മുസ്ലീം വോട്ട് ബാങ്ക് കോണ്‍ഗ്രസ്സിന് ഇനി നഷ്ടമാകും. പുതിയ ഡി.സി.സി പ്രസിഡന്റ് നിയമനം കോണ്‍ഗ്രസ്സില്‍ മാത്രമല്ല, ലീഗിലും നിലവില്‍ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ജില്ല ‘കൈ’വിട്ടാല്‍ യു.ഡി.എഫിന് രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടി വരും.(വീഡിയോ കാണുക)