കോൺഗ്രസ്സ് തകർക്കുന്നത് ഇന്ത്യാ സഖ്യത്തെ

ബി.ജെ.പി വിരുദ്ധ സഖ്യമായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ’ സഖ്യത്തിൽ ഭിന്നത രൂക്ഷം. മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പുകളിൽ , സമാജ് വാദി പാർട്ടി , ആം ആദ്മി പാർട്ടി , സി.പി.എം എന്നിവരെയാണ് കോൺഗ്രസ്സ് അവഗണിച്ചിരിക്കുന്നത്. ഇതോടെ , ഈ പാർട്ടികൾ ഒറ്റക്കാണ് ഇവിടങ്ങളിൽ മത്സരിക്കുന്നത്. ലോകസഭ സീറ്റ് വിഭജനത്തിൽ , കോൺഗ്രസ്സിനെ അടുപ്പിക്കേണ്ടതില്ലന്നാണ് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ്സിന്റെ ബി.ജെ.പി വിരുദ്ധ നിലപാടിൽ സി.പി.എമ്മും എ.എ.പിയും ഉൾപ്പെടെ സംശയവും പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. (വീഡിയോ കാണുക)

Top