തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്‍. ഹൈക്കമാന്‍ഡിന് വ്യക്തമായ തീരുമാനമുണ്ടെന്നും, കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും യുവനേതാക്കള്‍ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സുധാകരന്‍ പറഞ്ഞു.