തുടര്‍ച്ചയായി സിമന്റ് വില വര്‍ധനവ്; പ്രതിഷേധിച്ച് നിര്‍മ്മാണ ബന്ദ് നടത്തും

കൊച്ചി: തുടര്‍ച്ചയായി ഉണ്ടായ സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങി നിര്‍മ്മാണ മേഖലയിലെ സംഘടനകള്‍.

ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിര്‍മ്മാണ ബന്ദ് ആചരിക്കുമെന്നാണ് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. സിമന്റ് വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Top