കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ബിയര്‍ ഷോപ്പില്‍ പണം തട്ടിപ്പ്. എട്ടുലക്ഷം രൂപയാണ് തട്ടിയെടുത്തത്. കണ്‍സ്യൂമര്‍ഫെഡിന്റെ എറണാകുളത്തെ കലൂരെ ഷോപ്പില്‍ നിന്നാണ് പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
ഷോപ്പ് ഇന്‍ചാര്‍ജ് വിനു സെയില്‍സ്മാന്‍ വിനീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.