വയനാട്ടിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ , കാട്ടാന, കാട്ടുപോത്ത് . . . ഇതെല്ലാം തിരഞ്ഞെടുപ്പ് അജന്ദയാക്കി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള യു.ഡി.എഫ് നീക്കം പാളി. കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും സമരം ക്ലച്ച് പിടിച്ചില്ലന്നു മാത്രമല്ല , ഖദർ മിന്നൽ വേഗത്തിൽ കാവിയണിയുന്നത് തിരിച്ചടിയാവുകയും ചെയ്തു.(വീഡിയോ കാണുക)