കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ വിവാദപ്രസംഗക്കേസില് ആലുവയിലെ പെരിയാര്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിവാദപ്രസംഗം ആലുവയിലാണ് നടത്തിയതെന്ന് സ്ഥിതീകരിക്കാനാണിത്.
ആവശ്യമെങ്കില്‍ മാത്രമേ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മൊഴി രേഖപ്പെടുത്തുവെന്ന് അന്വേഷണ സംഘം അറിയിച്ചു.