cooking gas prive increasing

gas

പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു.ഗാര്‍ഹിക ഉപയോഗത്തിന് 22 രൂപയും സബ്‌സിഡി ഇല്ലാത്തവയ്ക്ക് 55 രൂപയുമാണ് ഉയര്‍ത്തിയത്.

കഴിഞ്ഞ മാസം സിലിണ്ടറിന് രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

വില പടിപടിയായി ഉയര്‍ത്തി സബ്‌സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top