കൊറോണ; ലോട്ടറി നറുക്കെടുപ്പ് ഞായറാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന ഭീതിയിലാണിപ്പോള്‍ രാജ്യം. ഈ സാഹചര്യത്തില്‍ ലോട്ടറി നറുക്കെടുപ്പ് നിര്‍ത്തിവച്ചുവെന്ന വാര്‍ത്തയാണിപ്പോള്‍ വരുന്നത്. ഞായറാഴ്ച മുതല്‍ മാര്‍ച്ച് 31 വരെയുള്ള ലോട്ടറി നറുക്കെടുപ്പാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.

അതേസമയം താല്‍ക്കാലിക ആശ്വാസത്തിനായി ഏജന്റുമാര്‍ക്ക് 1,000 രൂപ നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Top