പത്തനംതിട്ട: കൊറോണ വൈറസ് ബാധ സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ചാടിപ്പോയി. വെച്ചൂച്ചിറ സ്വദേശിയാണ്. പൊലീസ് തിരച്ചില്‍ നടത്തുന്നു. അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് യുവാവ് ചാടിപ്പോയത്.