couples attacked in ambalappuzha for asking chit money

fire

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപനമുടമ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രാജാക്കാട് സ്വദേശികളായ കെ കെ വേണു, സുമ എന്നിവരെയാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

ചിട്ടിപ്പണം ചോദിച്ചപ്പോള്‍ പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് പരാതി.

ചിട്ടി നടത്തിപ്പുകാരന്‍ അമ്പലപ്പുഴ സ്വദേശി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top