കൊച്ചി: ഹൈക്കോടതിയിലെ മാധ്യമവിലക്കിനു പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നതിനുള്ള ഗൂഢശ്രമമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിഡന്‍ അജണ്ടയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.