കൊച്ചി: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച കേസില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റിസ് ചിദംബരേഷ്, നാരായണ പിഷാരടി, എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പിന്‍മാറിയത്.
ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറിയത്.