ജിഷ വധക്കേസില്‍ അഞ്ച് പേരെ പുനര്‍ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അഞ്ച് പേരെ പുനര്‍ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി.

ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് പേരുടെ പുനര്‍ വിസ്താരത്തിനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്.

Top