ലിവര്‍പൂള്‍ ഇതിഹാസം കെന്നി ഡാല്‍ഗ്ലിഷിന് കോവിഡ് സ്ഥിരീകരിച്ചു

ലിവര്‍പൂള്‍ ഇതിഹാസം കെന്നി ഡാല്‍ഗ്ലിഷിന് കോവിഡ് സ്ഥിരീകരിച്ചു. 69 വയസ്സുകാരനായ ഇദ്ദേഹത്തെ അണുബാധയെത്തുടര്‍ന്നാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പക്ഷേ കൊറോണ പരിശോധന ഫലം പോസിറ്റീവ് സ്ഥിരീകരിച്ചതായും ഡാല്‍ ഗ്ലിഷ് കുടുംബം പറഞ്ഞു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

Top