കോഴിക്കോട് പന്നിയങ്കരയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്ത് എം.പി. മുഹമ്മദ് കോയയാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആദ്യ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.

Top