കൊച്ചി: കോവിഡ് സമ്പര്‍ക്കവ്യാപനം തുടരുന്ന എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷന്‍ (മണാശേരി ഡിവിഷന്‍) വാഴക്കുളം(2), തൃപ്പൂണിത്തുറ(തോട്ടുപുറം), കോട്ടുവള്ളി(17). കോര്‍പറേഷനിലെ പൊറ്റക്കുഴി, ചിറ്റാറ്റുകര(3) എന്നിവ ഒഴിവാക്കി.
കോവിഡ് സമൂഹ വ്യാപന സാധ്യത മുന്നില്‍ കണ്ട് എറണാകുളത്ത് കനത്ത ജാഗ്രതയാണ് നിര്‍ദേശിച്ചിരിക്കുന്നത്.