കോട്ടയം: കോട്ടയത്ത് ഇന്ന് 350 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 344 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ന് 141 പേര്‍ക്ക് ജില്ലയില്‍ രോഗം ഭേദമായി. നിലവില്‍ 5678 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 16487