എച്ച്ഡി കുമാരസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു

തെലങ്കാന: ജനതാദള്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

<blockquote class=”twitter-tweet”><p lang=”und” dir=”ltr”>I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested.<br>ನನ್ನ ಕೋವಿಡ್-19 ಪರೀಕ್ಷೆಯ ವರದಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಕಳೆದ ಕೆಲವು ದಿನಗಳಲ್ಲಿ ನನ್ನ ಸಂಪರ್ಕಕ್ಕೆ ಬಂದವರು ಕೋವಿಡ್ ಪರೀಕ್ಷೆ ಮಾಡಿಸಿಕೊಳ್ಳಿ.</p>&mdash; H D Kumaraswamy (@hd_kumaraswamy) <a href=”https://twitter.com/hd_kumaraswamy/status/1383285989297168389?ref_src=twsrc%5Etfw”>April 17, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും എത്രയം വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top