മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ മന്ത്രിയുമായി അടുത്തിടപഴകിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top