മലപ്പുറം: പി എസ് സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അസുഖ ബാധിതനായ അദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികിത്സയിലാണ്.
കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.