തൃശൂര്‍: തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അടച്ചു. മറ്റ് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.
അണുനശീകരണം നടത്തിയ ശേഷമേ ഓഫീസ് ഇനി തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.