ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയില്‍ ശനിയാഴ്ച മരിച്ച മോഹനന് ആണ് രോഗം സ്ഥിരീകരിച്ചത്.
മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധ തെളിഞ്ഞത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.