സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഇര്‍ഷാദ് ബാബു(40)ആണ് മരിച്ചത്.

കാന്‍സര്‍ രോഗിയായിരുന്ന ഇര്‍ഷാദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top