സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞ കണ്ണൂര്‍ സ്വദേശി ഉസ്മാന്‍(65)ആണ് മരിച്ചത്.

ഉസ്മാന് ഹൃദയസംബന്ധമായ രോഗവുമുണ്ടായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top