പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ (76)ആണ് മരിച്ചത്.
അര്‍ബുദ രോഗിയായിരുന്ന അലക്സാണ്ടര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.