കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി. കരുനാഗപ്പള്ളി സ്വദേശി അല്‍ ഷാനി സലീം(31)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ സലീം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

Top