സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അട്ടപ്പാടി ഷോളയൂര്‍ സ്വദേശി നിഷ (24) ആണ് മരിച്ചത്. നിഷയ്ക്ക് കരള്‍, വൃക്ക രോഗങ്ങളുമുണ്ടായിരുന്നു.

Top