പാലക്കാട്: പാലക്കാട് ജില്ലയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃത്താല പന്ത്രണ്ടാം വാര്‍ഡിലെ മുടവന്നൂര്‍ കരിയന്‍മാറില്‍ അമ്മിണി (58)യാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ 21 നാണ് അമ്മിണിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
മുടവന്നൂരില്‍ കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയും മുടവന്നൂരില്‍ ആരോഗ്യ വകുപ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു.