പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി(63)ആണ് മരിച്ചത്. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലിസി.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്.