പത്തനംതിട്ടയില്‍ രണ്ട് കോവിഡ് മരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി ജോസഫ് (70), അടൂര്‍ ഏറം സ്വദേശ രവീന്ദ്രന്‍ (68) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു രവീന്ദ്രന്‍.

Top