എറണാകുളത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

എറണാകുളം : എറണാകുളത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പെരുമ്പാവൂർ സ്വദേശിനി സൽമയാണ് മരിച്ചത്. 54 വയസായിരുന്നു.

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇവരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഒക്ടോബർ പത്താം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Top