സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയില്‍ സ്വദേശി വിജയകുമാര്‍(58)ആണ് മരിച്ചത്.

പ്രമേഹമടക്കമുള്ള രോഗം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കിടപ്പു രോഗിയായിരുന്നു വിജയകുമാര്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top