മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ് (47 ) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഇന്ന് കോവിഡ് ചികിത്സയിലിക്കെ മരിച്ചവരുടെ എണ്ണം അഞ്ചായി.