കണ്ണൂരിൽ കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു

ണ്ണൂരിൽ കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ ആണ് മരിച്ചത്. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലക്കോട് സെന്‍റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്ന് സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗ ബാധയാണ് റിപ്പോർട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.74 ശതമാനമാണ്.

Top