സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവന്‍ ആണ് മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചു മരിച്ചത്.

Top