ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ കാനശേരിയില്‍ ത്രേസ്യാമ്മ (62) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്.
മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്.