കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊട്ടാരക്കര സ്വദേശി അസ്മബീവി (73), കോഴിക്കോട് സ്വദേശി കെ.ടി. ആലിക്കോയ (77), കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് (63) എന്നിവരാണ് മരിച്ചത്.