കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ലീലാമണിയമ്മ (71) ആണ് മരിച്ചത്. കോവിഡ് പൊസിറ്റീവായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ലീലാമണിയമ്മ.
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.