തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് ബാധിച്ച ആളിനൊപ്പം ജോലി നോക്കിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.