സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു.

കോ​വി​ഡ് പോ​സ്റ്റീ​വ് ജി​ല്ല തി​രി​ച്ച്‌: തി​രു​വ​ന​ന്ത​പു​രം- 227, കോ​ട്ട​യം- 118, മ​ല​പ്പു​റം- 112, തൃ​ശൂ​ര്‍- 109, കൊ​ല്ലം- 95, പാ​ല​ക്കാ​ട്- 86, ആ​ല​പ്പു​ഴ- 84, എ​റ​ണാ​കു​ളം- 70, കോ​ഴി​ക്കോ​ട്- 67, പ​ത്ത​നം​തി​ട്ട- 63, വ​യ​നാ​ട്- 53, ക​ണ്ണൂ​ര്‍- 43, കാ​സ​ര്‍​ഗോ​ഡ്- 38, ഇ​ടു​ക്കി- 7.

Top