ബെംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് 8852 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 106 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. 2821 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബെംഗളുരുവില്‍ നിന്നാണ്.27 മരണങ്ങളും ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. 88,091 പേര്‍ കര്‍ണാടകയില്‍ നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ട്. ആകെ കൊവിഡ് കേസുകള്‍ 335928 ആയി. ആകെ കൊവിഡ് മരണം 5589 ആയി. തമിഴ്‌നാട്ടില്‍ ഇന്ന് 6495 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 422085 ആയി.