ഹൈദരാബാദ്: കൊവിഡ് സ്ഥിരീകരിച്ചതില്‍ മനംനൊന്ത് സ്ത്രീ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. നിസാമാബാദ് ജില്ലയിലെ ബോധന്‍ മണ്ഡലിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചത്.
കൊവിഡ് ബാധിതര്‍ക്ക് യാതൊരുവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്.