കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്.
തൂണേരി പഞ്ചായത്തില്‍ 49.50 %, കക്കോടി 44.29%, ഒളവണ്ണ -41%, ചേളന്നൂര്‍ 40.32 % എന്നിങ്ങനെയാണ് ടിപിആര്‍ കണക്ക്. ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലാണ്.