കോവിഡ്; വിഐപികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ രോഗികളില്‍ തരംതിരിവുമായി സര്‍ക്കാര്‍. വിഐപികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കുവാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

ഓരോ ആശുപത്രികളിലും മൂന്നു മുറികള്‍ വിഐപികള്‍ക്കായി മാറ്റി വയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിനായുള്ള നിര്‍ദേശം ഡിഎംഒമാര്‍ക്ക് നല്‍കി.

Top