ജീവനക്കാര്‍ക്ക് കോവിഡ്; പുതുപണത്ത് റൂറല്‍ പൊലീസ് കാന്റീന്‍ അടച്ചു

കോഴിക്കോട്: നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുതുപണത്തെ റൂറല്‍ പൊലീസ് കാന്റീന്‍ അടച്ചു. രണ്ടു പൊലീസുകാര്‍ക്കും രണ്ടു ഓഫീസ് ജീവനക്കാര്‍ക്കുമാണ് രോഗം ബാധിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

Top