ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,885 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 461 മരണങ്ങളും സ്ഥിരീകരിച്ചു. 15,054 പേര്‍ രോഗമുക്തരായി. ഇന്നലെ 30,90,920 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.